ലാ ഹബ്രാ ഹൈറ്റ്‍സ്
ലാ ഹബ്ര ഹൈറ്റ്‍സ്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ, ലോസ് ഏഞ്ചലസ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2000 ലെ സെൻസസിലെ 5,712 ൽ നിന്ന് ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 5,325 ആയി കുറഞ്ഞിരുന്നു. ലാ ഹബ്ര ഹൈറ്റ്‍സ്, ഓറഞ്ച്, ലോസ് ആഞ്ചലസ് കൌണ്ടികളുടെ അതിർത്തിയിലുള്ള ഒരു മലയിടുക്കിലെ ഗ്രാമീണ സമൂഹമാണ്.
Read article